Ramakrishna Math, Thrissur
Ramakrishna Math, Thrissur
(A Branch Centre of Ramakrishna Math, Belur Math)
0

Srimad Devi Bhagavatam - IV (Malayalam)

Non-returnable
Rs.300.00
പ്രശസ്തസംസ്‌കൃതപണ്ഡിതനും സപ്താഹ-നവാഹയജ്ഞാചാര്യനുമായ ശ്രീ എന്‍. വാസുദേവന്‍ നമ്പ്യാതിരി ശ്രീമദ് ദേവീഭാഗവതത്തിനു തയ്യാറാക്കിയ മലയാളപരിഭാഷയും സംസ്‌കൃതമൂലകൃതിയുമടങ്ങുന്നതാണ് ഈ കൃതി. ശ്രീമദ് ദേവീഭാഗവതം ഉപപുരാണങ്ങളിലാണ് ഉള്‍പ്പെടുന്നതെങ്കിലും പ്രാധാന്യംകൊണ്ടും പ്രാചുര്യംകൊണ്ടും ഈ ഗ്രന്ഥത്തിനു മഹാപുരാണങ്ങളുടെ മഹത്ത്വം ലഭിച്ചിട്ടുണ്ട്. കല്പിതകഥകളെന്നു വന്നാല്‍ക്കൂടി ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഉള്‍ത്തുടിപ്പുകള്‍ ഈ ഗ്രന്ഥത്തില്‍ അനുഭവിച്ചറിയാം. ലളിതമായ മലയാളഭാഷയിലാണ് ഇതു വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ദേവീഭക്തര്‍ക്കും സാഹിത്യാസ്വാദകര്‍ക്കും ഒരുപോലെ ആനന്ദം പകരുന്ന വായനാനുഭവമായിരിക്കും ആറു വാല്യങ്ങളുള്ള ഈ കൃതി.
Pages
436
Binding
Hardbound
Add to Cart
Added to cart
- There was an error adding to cart. Please try again.
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.