Srimad Vivekananda Swamikal (Jeevitacharithram) (Malayalam)
Non-returnable
Rs.350.00
ശ്രീമദ് വിവേകാനന്ദസ്വാമികള്‍ സ്വധര്‍മ്മവും സ്വമഹിമയും മറന്ന് കഴിഞ്ഞിരുന്ന ഉപനിഷന്മന്ത്രഘോഷത്താല്‍ ഉണര്‍ത്തിയ, ഭൗതികവാദികളായ പാശ്ചാത്യര്‍ക്കു വന്നണയാന്‍പോകുന്ന ആപത്തിനെക്കുറിച്ച് അസന്ദിഗ്ധമായ ഭാഷയില്‍ മുന്നറിയിപ്പു നല്‍കിയ ശ്രീ വിവേകാനന്ദസ്വാമികളുടെ സമ്പൂര്‍ണ്ണജീവിതചരിത്രം.