ഭാരതം സ്വതന്ത്രമായി കൊല്ലങ്ങളേറെ കഴിഞ്ഞിട്ടും നമുക്ക് വേണ്ടത്ര അഭിവൃദ്ധി പ്രാപിക്കുവാൻ സാധിച്ചിട്ടില്ല. വിവേകാനന്ദസ്വാമികളെപ്പറ്റി ഗാഢമായി പഠിക്കു കയും മനസ്സിലാക്കുകയും ചെയ്തിട്ടുള്ള പൂജനീയ രംഗനാഥാനന്ദസ്വാമികൾ സ്വാമി ജിയുടെ ഭാവിഭാരതസങ്കല്‍പത്തെക്കുറിച്ചു ചെയ്തിട്ടുള്ള പ്രഭാഷണമാണ് ഈ പുസ്തക ത്തിൽ.