


Swami Vivekanandan Kaviyum Gayakanum (Malayalam)
Non-returnable
Rs.70.00
താളാത്മകമായ മധുരഗദ്യത്തില്‍ സുലോചന വിവേകാനന്ദകവിത മലയാളത്തിലാക്കിയിരിക്കുന്നു. വിവേകാനന്ദസ്വാമിയുടെ കവിഭാവം നാം വേണ്ടത്ര അറിഞ്ഞിട്ടില്ല. അതു മനസ്സിലാക്കിത്തരാന്‍ സുലോചന ചെയ്ത ഈ സപ്രയോജനമായ പ്രയത്‌നത്തിനു കേരളീയര്‍ അവരോടു നന്ദി പറയണം.