


Swami Vivekanandante Rashtrathodulla Ahwanam (Malayalam)
Non-returnable
₹40.00
യുവാക്കള്‍ക്കും മനസ്സിന്റെ യുവത്വം നഷ്ടപ്പെടാത്ത മുതിര്‍ന്നവര്‍ക്കുംവേണ്ടി വിവേകാനന്ദസാഹിത്യസര്‍വ്വസ്വത്തില്‍ മുങ്ങിയെടുത്ത അമൂല്യരത്‌നങ്ങളാണ് ഇതിലെ ഉള്ളടക്കം. ഈ രത്‌നപ്രഭ മലയാളി യുവാക്കളെ തേജസ്വികളും ഓജസ്വികളും കര്‍മ്മോത്സുകരുമാക്കട്ടെ എന്നു ഞങ്ങള്‍ ആശിക്കുന്നു, ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.
