സ്വാമി വിവേകാനന്ദന്റെ ജീവിതത്തിലെ 21 ആവേശകരമായ സംഭവങ്ങളെ കോർ ത്തിണക്കിയിട്ടുള്ള ചിത്രകഥയാണിത്. സ്വാമിജിയെ അറിയാനും, തങ്ങളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ശക്തികളെപ്പറ്റി ബോധവാന്മാരാകാനും, സൃഷ്ടിപരമായ കാഴ്ച്ച പ്പാടു വളർത്താനും ഈ പുസ്തകം കുട്ടികളെ സഹായിക്കും