


Taittiriyopanishad (Malayalam)
Non-returnable
Rs.60.00
വേദാന്തതത്ത്വങ്ങളെ മനോഹരമായി വിവരിക്കുന്ന ഒരു ഉപനിഷത്താണ് തൈത്തിരീയം. സൃഷ്ടിപ്രക്രിയയുടെ അടിസ്ഥാനതത്ത്വങ്ങളെപ്പറ്റി വിവരിച്ച് വ്യാകൃതമായ പ്രപഞ്ചത്തിനടിസ്ഥാനം ബ്രഹ്മമാണെന്നു സമർത്ഥ്യ്ക്കുകയാണ് തൈത്തിരീയോപനിഷത്ത് ചെയ്യുന്നത്.