ശ്രീരാമകൃഷ്ണന്റെയും ശ്രീശാരദാദേവിയുടെയും വിവേകാനന്ദസ്വാമികളുടെയും ജീവിതോദ്ദേശ്യവും കർമ്മവും അറിയാത്തവർക്ക് ആ ദിവ്യജന്മങ്ങളുടെ അനുപമ വ്യക്തിത്വങ്ങളിലേയ്ക്ക് ഉത്തമമുഖവുരയാണ് ഈ പുസ്തകം. ഈ ദിവ്യത്രയത്തോട് അനന്യഭക്തിയും ആത്മസമർപ്പണവുമുള്ള ലേഖിക തന്റെ ഭക്തിനിർഭരമായ മനസ്സി നെ മനോഹരഗദ്യത്തിലൂടെ സംക്രമിപ്പി ക്കുന്നു.