Upanishad Kathakal (Malayalam)
Non-returnable
Rs.90.00
ഉപനിഷത്തുകളുടെ സന്ദേശം പ്രചരിച്ചാല്‍ മാത്രമേ മനുഷ്യസമുദായത്തിന് യഥാര്‍ത്ഥമായ പുരോഗതിയും സുസ്ഥിതിയും ഉണ്ടാവൂ. അതിനുള്ള ശ്രമമാണ് ഈ ഗ്രന്ഥത്തില്‍ ചെയ്തിട്ടുള്ളത്. ഉപനിഷത്തുകളില്‍ അങ്ങിങ്ങു ചിതറിക്കിടക്കുന്ന ഉപാഖ്യാനങ്ങളെയും അദ്ധ്യാത്മസംഭാഷണങ്ങളെയും അവയുടെ അന്തഃസത്തയെ എടുത്തുകാട്ടി വിവരിക്കുന്നു ഈ പുസ്തകം.