പ്രധാനപ്പെട്ട ഉപനിഷത്തുകളുടെ ആശയങ്ങള്‍ എന്താണെന്നും ഉപനിഷത്‌വിജ്ഞാനത്തിന്റെ വ്യാപ്തിയും വൈപുല്യവും എത്രയാണെന്നുമൊക്കെ സാധാരണക്കാര്‍ക്കു മനസ്സിലാകത്തക്കവിധത്തില്‍ ഒരു ലഘുഗ്രന്ഥം ഉപനിഷത്തിന്റെ അദ്ധ്യയനത്തിലും മുന്നോടിയെന്ന നിലയില്‍ അത്യാവശ്യമാണെന്നു കരുതുകയാല്‍ ഈ ഗ്രന്ഥം സജ്ജനസമക്ഷം സമര്‍പ്പിച്ചുകൊള്ളുന്നു.