Veeravani Vol. IV (Malayalam)
Non-returnable
- Pages520
- AuthorSwami Agamananda
- BindingHardbound
- Quantity
Product Details
''ഹിന്ദുധര്‍മ്മതത്ത്വങ്ങള്‍ ഏറ്റവും ശാസ്ത്രീയമായ വിധത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു ആഗമാനന്ദസ്വാമികളുടെ പ്രവര്‍ത്തനലക്ഷ്യങ്ങളില്‍ പ്രധാനം. ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചും അല്ലാതെയും ഇന്നു കേരളത്തില്‍ പ്രചാരത്തിലിരിക്കുന്ന മതപ്രസംഗപ്രസ്ഥാനം ഉദ്ഘാടനം ചെയ്തതും, ഏറെക്കാലം ഒറ്റയ്ക്കു മുമ്പോട്ടു കൊണ്ടുപോയതും സ്വാമികളാണ്. അന്നും ഇന്നും സ്വാമികള്‍ക്ക് തുല്യമായ പാണ്ഡിത്യവും ആത്മാര്‍ത്ഥതയുമുള്ള വേറൊരു മതപ്രാസംഗികനും കേരളത്തിലുണ്ടായിട്ടില്ല. അനുഗൃഹീതമായ മേധാശക്തിയും ഒരു പുരുഷായുസ്സിലെ പ്രയത്‌നംകൊണ്ടുപോലും വശത്താക്കാന്‍ സാദ്ധ്യമല്ലാത്ത ആ പാണ്ഡിത്യവും ധര്‍മ്മരതിയും ത്യാഗവും സേവനനിഷ്ഠയും ഇനി എന്ന് ആര്‍ക്കാണോ വശമാകാന്‍ പോകുന്നത്? ഹിന്ദുധര്‍മ്മത്തിന്റെ സകലശാഖകളിലും ഓരോ മുക്കിലും കോണിലും പ്രകാശം ചൊരിയാന്‍ പര്യാപ്തമാണ് സ്വാമികളുടെ പ്രഭാഷണങ്ങള്‍.'' - ദേശബന്ധു (കോട്ടയം)