വിവേകാനന്ദസാഹിത്യം നമുക്ക് മൃതസഞ്ജീവനിയാണ്. സര്‍വ്വമനുഷ്യര്‍ക്കും സര്‍വ്വമതങ്ങള്‍ക്കും ശ്രീ സ്വാമിജിയുടെ കൃതികള്‍ ചുണയും ചൊടിയും കൊടുക്കുന്നു. അത് അഭയാമൃതസാഹിത്യമെന്ന് വിശ്വവിഖ്യാതമായത് അങ്ങനെയാണ്. ശ്രീ വിവേകാനന്ദസ്വാമികളുടെ വിശ്വമതാദര്‍ശം യുവകേരളത്തിന്റെ നവോത്ഥാനത്തിനു സമര്‍പ്പിച്ചുകൊള്ളുന്നു.