വൈദേശികഭരണത്തിൻകീഴിൽ സ്വധർമ്മവും സ്വമഹിമയും മറന്ന് മൃതപ്രായരായി കഴിഞ്ഞിരുന്ന ഭാരതജനതയെ 'ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാൻ നിബോധത' എന്ന ഉപനിഷന്മന്ത്രഘോഷത്താൽ വിവേകാനന്ദസ്വാമികൾ ഉണർത്തി. വിവേകാനന്ദസ്വാ മികളുടെ ഏറ്റവും പ്രധാനപ്പെട്ട ചില പ്രഭാഷണങ്ങളും കൃതികളുമാണ് ഈ ഗ്രന്ഥത്തി ൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.