Vivekanandaswamikal - Jeevacharitravum Paitrikavum (Malayalam)
Non-returnable
Rs.80.00
ആലസ്യത്തിലും അടിമത്തത്തിലും ആണ്ടുകിടന്ന ഭാരതജനതയെ കര്‍മ്മോന്മുമാക്കിത്തീര്‍ക്കുവാന്‍ വിവേകാനന്ദസ്വാമികള്‍ ചെയ്ത ആഹ്വാനം ജനങ്ങളെ ആവേശഭരിതരാക്കുന്നു. സ്വാമിജിയുടെ ജീവിതത്തെയും പൈതൃകത്തെയും പറ്റി യുവജനങ്ങളില്‍ അവബോധമുണ്ടാക്കിക്കൊടുക്കുന്ന ഗ്രന്ഥം.