Ramakrishna Math, Thrissur
Ramakrishna Math, Thrissur
(A Branch Centre of Ramakrishna Math, Belur Math)
0

Vivekanandaswamikalute Bharateeyaprasangangal (Malayalam)

Non-returnable
₹160.00
അജ്ഞാതസന്ന്യാസിയായി ഭാരതം വിട്ട് നാലു വർഷങ്ങൾക്കുശേഷം ശ്രീരാമകൃഷ്ണന്റെ മഹാനായ ശിഷ്യൻ സ്വാമി വിവേകാനന്ദൻ 1897 ജനുവരി 15-ന് കൊളംബോയിൽ കപ്പലിറങ്ങി. ആ ഋഷിവര്യന് ജനങ്ങൾ അത്യുജ്ജ്വലമായ വരവേൽപ്പു നല്കി. നാട്ടിൽ കാലെടുത്തുവെച്ചതുമുതൽ അദ്ദേഹത്തിന്റെ യാത്ര വിജയഘോഷയാത്രയായി മാറി. എല്ലായിടത്തും ആഹ്ലാദോന്മത്തരായ ജനക്കൂട്ടങ്ങൾ സ്വാമിജിയുടെ നാവിൽനിന്നുതിരുന്ന വാക്കുകൾക്കായി തിങ്ങിക്കൂടി; യുവാക്കളും, രാജാക്കന്മാർപോലും, അദ്ദേഹം കയറിയ വണ്ടി വലിച്ചു. ജീവിതയുദ്ധഭൂമിയിൽനിന്ന് അണുവിട പിന്തിരിയാത്ത സ്വാമിജി തന്റെ വിജയമുഹൂർത്തത്തിലും മാറിനിന്നില്ല. എത്തിച്ചേർന്ന സ്ഥലങ്ങളിലെല്ലാം അദ്ദേഹം പ്രസംഗിക്കുകയും തനിക്കു കിട്ടുന്ന ആദരവെ ല്ലാം അനാദികാലംമുതൽ ഭാരതം മാറോടു ചേർത്തുവെച്ച മഹനീയാദർശങ്ങളോടുള്ള ആദരവാണെന്നു പറയുകയും ചെയ്തു. ഈ പുസ്തകത്തിലെ പ്രസംഗങ്ങൾ ആധുനികഭാരതത്തിന്റെ പ്രമാണമാണ്. ഉണർന്നെഴുന്നേറ്റ് പ്രവർത്തിക്കാനുള്ള ആഹ്വാനങ്ങളാണവ; എന്നത്തേക്കാളും ഇന്നാവശ്യമായ ഉണർവ്വ്.
Author
Swami Vivekananda
Quantity
Add to Cart
Items have been added to cart.
One or more items could not be added to cart due to certain restrictions.
Close
Added to cart
- There was an error adding to cart. Please try again.
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.