Vivekavani (Malayalam)
Non-returnable
Rs.80.00
മേരീ ലൂയി ബര്‍ക് എന്ന ഒരു അമേരിക്കന്‍ വനിത 1950- സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള ലേഖനങ്ങള്‍ക്കായി അന്വേഷണം ആരംഭിച്ചു. പല പുതിയ കാര്യങ്ങളും കണ്ടുകിട്ടി. ഇതെല്ലാം ചേര്‍ത്ത് അവര്‍ 1958-ല്‍ ഒരു പുസ്തകം പ്രസിദ്ധം ചെയ്തു: ‘Swami Vivekananda in America – New Discoveries’. ഇതിലെ ചില പ്രസംഗങ്ങളുടെ വിവര്‍ത്തനമാണ് ഈ പുസ്തകത്തിലുള്ളത്