Vyaktitwavikasanam (Malayalam)
Non-returnable
Rs.40.00
സ്വാമി വിവേകാനന്ദന്റെ എഴുത്തുകളിലും പ്രഭാഷണങ്ങളിലും മറ്റും വ്യക്തിത്വവികസനം സംബന്ധിച്ചുള്ള സൃഷ്ടിപരമായ ആശയങ്ങള്‍ ധാരാളമെങ്കിലും അവ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്. അത്തരം ചില ആശയങ്ങളാണ് ഈ പുസ്തകത്തില്‍. ഇത് യുവാക്കളിൽ തങ്ങളുടെ സ്വഭാവം ഉത്തമമാക്കാനും വ്യക്തിത്വം വികസിപ്പിക്കാനുമുള്ള ആഗ്രഹമുണര്‍ത്തുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.