Ramakrishna Math, Thrissur
Ramakrishna Math, Thrissur
(A Branch Centre of Ramakrishna Math, Belur Math)
0

വിവേകായനം 2021

" വിവേകാനന്ദ യൂത്ത് ഗ്രൂപ്പും പ്രബുദ്ധകേരളം മാസികയും ചേർന്ന് കേരളത്തിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഓൺലൈൻ മത്സരം "

വിവേകാനന്ദ സ്വാമികളുടെ  ജീവിതവും ഉപദേശവും എന്ന പുസ്തകം ഡൗൺലോഡ് ചെയ്യുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക

Download

നിർദ്ദേശങ്ങൾ


ദയവായി താഴെപ്പറയുന്ന  നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ചതിനുശേഷം മാത്രം രജിസ്ട്രേഷൻ ഫോം പൂരിപ്പിയ്ക്കുക

ആർക്കൊക്കെ പങ്കെടുക്കാം ?

വിഭാഗം 1: ഹയർ സെക്കൻഡറി വിഭാഗം ( 15-18 വയസ്സ്  )

പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന 15 നും 18 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക്

വിഭാഗം 2 : കോളേജ് തലം ( 18-22 വയസ്സ്  )

ഡിപ്ലോമ / ബിരുദ വിദ്യാർത്ഥികളായ  18നും 22 നും മധ്യേ പ്രായമുള്ളവർക്ക്

എന്തൊക്കെയാണ് മത്സരങ്ങൾ ?

മൂന്ന് ഘട്ടങ്ങളായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്
  • ഒന്നാം ഘട്ടം : മത്സരാർത്ഥികൾക്ക് അയച്ചു തരുന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള പ്രശ്നോത്തരി മത്സരമാണ് (Multiple choice Questions - Through Google form) ഒന്നാം ഘട്ടത്തിൽ നടത്തുന്നത്
  • രണ്ടാം ഘട്ടം : ഒന്നാംഘട്ടത്തിൽ നിന്നും  തെരെഞ്ഞെടുക്കുന്നവർക്കായ് രണ്ടാം ഘട്ടത്തിൽ ഉപന്യാസ രചനാ മത്സരം നടത്തുന്നു.
  • മൂന്നാം ഘട്ടം : രണ്ടാം ഘട്ടത്തിൽ നിന്നും യോഗ്യത നേടുന്ന മത്സരാർത്ഥികൾക്ക് വേണ്ടി ഗൂഗിൾ മീറ്റ് വഴിയുള്ള ഓൺലൈൻ അഭിമുഖം നടത്തുന്നതായിരിക്കും.

മത്സരത്തിൽ എങ്ങനെ പങ്കെടുക്കാം ?

താല്പര്യമുള്ളവർ (Register): എന്നതിൽ ക്ലിക്ക് ചെയ്ത് വരുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് മത്സരത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം.രജിസ്ട്രേഷൻ പൂർണ്ണമായും സൗജന്യമായിരിക്കും

Added to cart
- There was an error adding to cart. Please try again.
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.